സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വൈദ്യുതി ഉപഭോക്താക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ഒക്ടോബർ 10ന് രാവിലെ 10.30ന് തളിപ്പറമ്പ് റിക്രിയേഷൻ ഹാളിൽ നടക്കും.റെഗുലേറ്ററി കമ്മീഷൻ അംഗം അഡ്വ. എജെ വിൽസൺ ഉദ്ഘാടനം ചെയ്യും. കംപ്ലയൻറ്സ് എക്സാമിനർ ഭുവനേന്ദ്ര പ്രസാദ്, റെഗുലേറ്ററി കമ്മീഷൻ സെക്രട്ടറി സതീഷ്ചന്ദ്ര എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.
വൈദ്യുതി ഉപഭോക്താക്കൾക്ക് ബോധവത്കരണ ക്ലാസ് 10ന്
