//
4 മിനിറ്റ് വായിച്ചു

മുണ്ടേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി. കുമാരൻ മാസ്റ്റർ നിര്യാതനായി

മുണ്ടേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി. കുമാരൻ മാസ്റ്റർ( 80 ) നിര്യാതനായി.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൂടാളി മേഖലാ പ്രസിഡണ്ട്, കണ്ണൂർ താലുക്ക് ലൈബ്രറി കൗൺസിൽ അംഗം,എടക്കാട് ബ്ലോക്ക് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് ലിമിറ്റഡ് ഡയറക്ടർ ബോർഡംഗം എന്നിങ്ങനെ പ്രവർത്തിച്ചു. കണ്ണൂർ സിറ്റി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്നു.ഭാര്യ: പരേതയായ എ. ശ്യാമള ടീച്ചർ. മക്കൾ: എ.സി. അഭിലാഷ് ( ഇൻഫർമേഷൻ ഓഫിസർ , പി.ആർ.ഡി ) എ.സി. ദിവ്യ, എ.സി. അഭിജിത്ത് ( മമ്പറം ഇന്ദിരാ ഗാന്ധി കോളേജ് )മരുമക്കൾ: അജയ് (ബയോ മെഡിക്കൽ എഞ്ചിനീയർ, ബാംഗ്ലൂർ) സീമ (അധ്യാപിക, അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂൾ , റീഷ കുടുക്കി മെട്ട.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version