//
2 മിനിറ്റ് വായിച്ചു

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു;കാലിക്കറ്റ് സര്‍വകലാശാല സുരക്ഷാ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ .വിമുക്ത ഭടൻ കൂടിയായ മണികണ്ഠനെയാണ് പോലീസ് അറസ്‌റ്റുചെയ്തത് .സെക്യൂരിറ്റി യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു പീഡനം.പരിസരത്തുള്ള സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല വളപ്പിലെത്തിയ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!