//
2 മിനിറ്റ് വായിച്ചു

മയ്യിലിലെ വാഹനാപകടം ; പരിക്കേറ്റ മുപ്പതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ; ആരുടെയും പരിക്ക് ഗുരുതരമല്ല

മയ്യിൽ:- ഇന്ന് ഉച്ചയോടുകൂടി ചെക്കിയാട്ട് വച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്.മയ്യിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, എം എം സി ഹോസ്പിറ്റൽ മയ്യിൽ, എ കെ ജി ഹോസ്പിറ്റലിലുമാണ് ചികിത്സയിലുള്ളത്. ആരുടെയും പരിക്ക് ഗുരുതരമല്ല.പലർക്കും പല്ലിനും തലക്കുമാണ് പരിക്കേറ്റത്

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!