/
2 മിനിറ്റ് വായിച്ചു

നടൻ വിനായകനെതിരെ കേസ്

കൊച്ചി | അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിന് പ്രശസ്ത നടൻ വിനായകനെതിരെ കേസ്.

എറണാകുളം നോർത്ത് പൊലീസാണ് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തത്. ഫേസ്ബുക്ക് വീഡിയോയിലൂടെ ആണ് വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചത്. വിനായകന് എതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് നടൻ പോസ്റ്റ് പിൻവലിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!