/
2 മിനിറ്റ് വായിച്ചു

വിദ്യാർഥികൾക്കെതിരെ ജാതി അധിക്ഷേപം; എം രമയെ കൊടുവള്ളി സിഎച്ച്‌എംകെഎം കോളേജിലേക്ക്‌ മാറ്റി

കോഴിക്കോട്‌ > കാസർകോട്‌ ഗവ. കോളേജ്‌ മുൻ പ്രിൻസിപ്പൽ ഡോ. എം രമയെ കോഴിക്കോട്‌ കൊടുവള്ളി സിഎച്ച്‌എംകെഎം കോളേജിലേക്ക്‌ മാറ്റി നിയമിച്ചു. വിദ്യാർഥികൾക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ എം രമയെ നേരത്തെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന്‌ മാറ്റിയിരുന്നു. കുടിവെള്ള പ്രശ്‌നം ഉന്നയിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ രമ ചേംബറില്‍ പൂട്ടിയിട്ടെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും പരാതി ഉണ്ടായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version