//
2 മിനിറ്റ് വായിച്ചു

കണ്ണൂരിൽ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത നിലയില്‍

കണ്ണൂര്‍: കോളജ് അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.പഴയങ്ങാടി അടുത്തില സ്വദേശി പി. ഭവ്യ(24)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മാത്തില്‍ ഗുരുദേവ കോളജിലെ അധ്യാപികയായിരുന്നു. മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!