//
3 മിനിറ്റ് വായിച്ചു

കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധം; കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

പൊന്നാനി:കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോപദയാത്ര നൂറുകണക്കിന് പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.

 

മണ്ഡലം പ്രസിഡണ്ട് എൻ.പി നബീലിന്റെ അധ്യക്ഷതയിൽ വി സെയ്ത് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അഡ്വ എൻ എ ജോസഫ്, വി ചന്ദ്രവല്ലി, കെ ശിവരാമൻ, പുന്നക്കൽ സുരേഷ്, ജെ പി വേലായുധൻ, എ പവിത്രകുമാർ, സി എ ശിവകുമാർ, കെ പ്രദീപ്, എൻ പി സുരേന്ദ്രൻ,ഉണ്ണികൃഷ്ണൻ പൊന്നാനി, ഉസ്മാൻ തെയ്യങ്ങാട്, കെ അബു, പി സോമൻ, സി ജാഫർ, എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version