//
2 മിനിറ്റ് വായിച്ചു

കണ്ണൂർ കോർപ്പറേഷൻ കൗൺസിലർക്കെതിരായ പീഡന കേസ്;മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

തലശ്ശേരി: സഹകരണസംഘം ജീവനക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി.വി.കൃഷ്ണകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ബുധനാഴ്ച വിധി പറയും. മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. കോൺഗ്രസ് പ്രാദേശിക നേതാവായ കൃഷ്ണകുമാർ കോർപ്പറേഷനിലെ കിഴുന്ന ഡിവിഷൻ കൗൺസിലറാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version