/
7 മിനിറ്റ് വായിച്ചു

സി.പി.ഐ.(എം) ഇരുപത്തി മൂന്നാം പാര്‍ടി കോൺഗ്രസ്:ജില്ലയില്‍ 11 ഇനം കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും

സി.പി.ഐ.(എം) 23 ാം പാര്‍ടി കോൺഗ്രസിന്‍റെ ഭാഗമായി ജില്ലയില്‍ 11 ഇനം കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. ക്രിക്കറ്റിന്‍റെ ഈറ്റില്ലമായി അറിയപ്പെടുന്ന തലശ്ശേരിയില്‍ മാര്‍ച്ച് 12 ന് സംസ്ഥാനതല ക്രിക്കറ്റ് മത്സരത്തോടെ ജില്ലയിലെ കായിക മഹോത്സവത്തിന് തുടക്കമാവും.
1. മാര്‍ച്ച് 12,13 ക്രിക്കറ്റ് – തലശ്ശേരി
2. മാര്‍ച്ച് 16-22 ഫുട്ബോള്‍ – കൂത്തുപറമ്പ്
3. മാര്‍ച്ച് 18-22 അഖിലേന്ത്യാ വോളി – പേരാവൂര്‍
4. മാര്‍ച്ച് 24-27 ഷട്ടില്‍ ബാറ്റ് മിന്‍റണ്‍ – ചൊക്ലി ടൗണ്‍
5. മാര്‍ച്ച് 20 കമ്പവലി – മട്ടന്നൂര്‍
6. മാര്‍ച്ച് 20 ചെസ്സ് – കണ്ണൂര്‍
7. മാര്‍ച്ച് 21 കബഡി – കരിവെള്ളൂര്‍
8. മാര്‍ച്ച് 27 ബീച്ച് ഗുസ്തി – പയ്യാമ്പലം
9. മാര്‍ച്ച് 21 മാരത്തോണ്‍ – പയ്യാമ്പലം -പെരളശ്ശേരി എ.കെ.ജി സ്മാരകം
10.ഏപ്രില്‍ 02 മിനി മാരത്തോണ്‍ – കണ്ണൂര്‍ ടൗണ്‍
11.മാര്‍ച്ച് 27 ബീച്ച് സൈക്കിളിംഗ് – മുഴപ്പിലങ്ങാട് ബീച്ച്
ഇതുകൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി കോൺഗ്രസ്സിന്‍റെ ഭാഗമായി രൂപീകരിച്ച പ്രാദേശിക സംഘാടക സമിതിയുടെ നേതൃത്വത്തിലും കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. മയ്യില്‍ ഏരിയയില്‍ എല്ലാ ലോക്കലുകളിലും, മട്ടന്നൂര്‍ ഏരിയയിലെ പട്ടാന്നൂരിലും വോളി ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിക്കുന്നുണ്ട്. എല്ലാവര്‍ക്കും കാണത്തക്ക നിലയിലാണ് മത്സര പരിപാടികള്‍ ആസൂത്രണം ചെയ്തത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version