/
3 മിനിറ്റ് വായിച്ചു

സിപിഐ എം നേതാവ് കെ കുഞ്ഞപ്പയുടെ ഭാര്യ വേലിക്കാത്ത് ജാനകി അന്തരിച്ചു

കണ്ണൂര്‍ > മോറാഴ സിപിഐ എം മുന്‍ ജില്ലാ കമ്മിറ്റി അംഗവും കര്‍ഷക നേതാവുമായ കെ കുഞ്ഞപ്പയുടെ ഭാര്യ മോറാഴ ഗ്രാമീണ ഗ്രന്ഥാലയം കുറിപ്പുറത്ത് റോഡിന് സമീപം
വേലിക്കാത്ത് ജാനകി (74) അന്തരിച്ചു.മക്കള്‍: അജയകുമാര്‍ (മാനേജര്‍, മോറാഴ കല്യാശ്ശേരി സര്‍വ്വീസ് ബാങ്ക് ), അജിതവല്ലി, കെ  അനീഷ്.

മരുമക്കള്‍:  കെ എം ബാലകൃഷ്ണന്‍ (മുന്‍ സെക്രട്ടറി, മോറാഴ വീവേഴ്‌സ് സൊസൈറ്റി), ധന്യ ( കല്യാശ്ശേരി), ബിന്ദു (പരിയാരം). സഹോദരങ്ങള്‍: മാധവി ( കല്യാശ്ശേരി), പരേതനായ കുഞ്ഞി രാമന്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version