/
1 മിനിറ്റ് വായിച്ചു

ഏഴു ലക്ഷം കൈപ്പറ്റിയെന്ന് ആരോപണം: സിപിഎം പഞ്ചായത്ത് അംഗം രാജിവെച്ചു

കുടുംബശ്രീയിൽ നിന്നും വ്യാജ ഒപ്പിട്ട് ഏഴു ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്ന് സിപിഎം പഞ്ചായത്ത് അംഗം രാജിവെച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്ത് അംഗവും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്ന കെ.പി രാജമണിയാണ് രാജിവെച്ചത്. ഇന്നലെ ഇവരെ സിപിഎം പുറത്താക്കിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!