///
4 മിനിറ്റ് വായിച്ചു

കണ്ണൂർ കുറ്റൂരിലെ ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ ടി.കുഞ്ഞപ്പൻ അന്തരിച്ചു

കണ്ണൂർ കുറ്റൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷകത്തൊഴിലാളി യൂണിയൻ്റെയും ആദ്യകാല പ്രവർത്തകൻ ടി.കുഞ്ഞപ്പൻ (84) അന്തരിച്ചു. ദീർഘകാലം കർഷകത്തൊഴിലാളി യൂണിയൻ അഞ്ജനപുഴ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.കൈരളി ടി.വി.മലബാർ റീജിയണൽ എഡിറ്റർ പി.വി.കുട്ടൻ്റെ പിതാവാണ്. സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് കുറ്റൂർ പൊതുശ്മശാനത്തിൽ നടക്കും.ഭാര്യ പി.വി. കാർത്ത്യായണി .മറ്റ് മക്കൾ പി.വി.ഉഷ, പി.വി. സതീശൻ,പി.വി. സുഭാഷിണി,പി.വി.തങ്കമണി,പി.വി.ഗിരീഷ്. മരുമക്കൾ രഘു (മമ്പലം ,പയ്യന്നൂർ) ലീല (മമ്പലം ,പയ്യന്നൂർ) തമ്പാൻ(പൊറക്കുന്ന്) പരേതനായ കനകരാജ്(ചെങ്ങളായി) വിജി(ഓലയമ്പാടി) നിമിഷ (എടചൊവ്വ ,കണ്ണൂർ)

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version