കൊറോണ വൈറസ് വ്യാപന വർധനവിന്റ അടിസ്ഥാനത്തിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സംസ്ഥാന തലത്തിൽ നടത്താനിരുന്ന എല്ലാ പാർട്ടി പരിപാടികളും ജനുവരി 31വരെ മാറ്റി വെക്കുവാൻ തീരുമാനിച്ചതായ് കെപിസിസി പ്രസിഡന്റ് ശ്രീ കെ. സുധാകരൻ അറിയിച്ചു.ഇതിന്റെ ഭാഗമായി 21/1/2022ന് കണ്ണൂർ ഡിസിസി ഓഫീസിൽ വെച്ച് നത്താനിരുന്ന ഡിഫ്രന്റലി എബിൽഡ് പീപ്പിൾസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി യുടെ 12-)൦ ജന്മ ദിന സമ്മേളനം മാറ്റി വെച്ചതായി DAPC ജില്ലാ പ്രസിഡന്റ് ദാസൻ മേക്കിലേരി അറിയിച്ചു.