//
3 മിനിറ്റ് വായിച്ചു

ഈ വർഷ​ത്തെ ഹജ്ജിന്​ അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

apply for Hajj

കേന്ദ്ര ഹജ്ജ്​ കമ്മിറ്റി മുഖേന ഈ വർഷ​ത്തെ ഹജ്ജിന്​ അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം​ 20ന് വൈകീട്ട്​ അഞ്ചുവരെ അപേക്ഷിക്കാം. വെള്ളിയാഴ്ച അവസാനിക്കേണ്ട സമയപരിധിയാണ് നീട്ടിയത്​.ഇതുവരെ സംസ്ഥാന ഹജ്ജ്​ കമ്മിറ്റിക്ക്​ 18,210 അപേക്ഷകളാണ്​ ലഭിച്ചത്​. ഇതിൽ പതിനായിരത്തോളം പേർക്ക്​ കവർ നമ്പർ നൽകിയിട്ടുണ്ട്​. ബാക്കിയുള്ളവർക്ക്​ വരുംദിവസങ്ങളിൽ നൽകും.കേന്ദ്ര ഹജ്ജ്​ കമ്മിറ്റി വെബ്​സൈറ്റ്​ മുഖേനയാണ്​ ഹജ്ജിന്​ അപേക്ഷ സമർപ്പിക്കേണ്ടത്​. 12 വയസ്സിന്​ മുകളിലുള്ളവർക്കാണ്​ അവസരം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!