ന്നത പോലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ പേരുകള്‍ ഉപയോഗിച്ച് വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നാണ് കേസ്.
കോട്ടയം: ദിലീപിനെ എതിര്‍ക്കുന്നവരുടെ പേരിൽ വ്യാജ വാട്സാപ്പ് ഗ്രൂപ്പ് നിർമിച്ച കേസില്‍ ഷോൺ ജോര്‍ജ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. ദീലീപിനെ പൂട്ടണം എന്ന പേരില്‍ വ്യാജ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഷോൺ ജോർജാണെന്ന് കണ്ടെത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ രണ്ടാം പ്രതിയും നടന് ദിലീപിന്റെ സഹോദരനുമായ അനൂപിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധന നടത്തിയപ്പോഴാണ് വാട്സാപ്പ് ഗ്രൂപ്പ് സ്ക്രീൻഷോട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.