//
3 മിനിറ്റ് വായിച്ചു

ഗാർഹിക പീഡനം:പട്ടുവം സ്വദേശിക്കെതിരെ കേസ്

തളിപ്പറമ്പ്: വിവാഹശേഷം ഭർത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ  പരാതിയിൽ പോലീസ് കേസെടുത്തു.മലപ്പുറം വട്ടക്കുളം സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് ഭർത്താവ് പട്ടുവം സ്വദേശി സി.ബിജുവിൻ്റെ പേരിൽ തളിപ്പറമ്പ പോലീസ് കേസെടുത്തത്.ദാമ്പത്യ ബന്ധത്തിനിടെ കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് ഭർത്താവ് നിരന്തരം മർദ്ദിക്കുന്നുവെന്ന പരാതിയിലാണ് ഗാർഹിക പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തത്.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version