2 മിനിറ്റ് വായിച്ചു

ചിത്രരചന മത്സരം ആഗസ്റ്റ് 25 ന്

3-മത് വേൾഡ് മാർച്ച്‌ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അതിതീവ്ര മഴ കാരണം മാറ്റിവെച്ച ചിത്രരചനാ / ഡിജിറ്റൽ ആർട്ട്‌ മത്സരം ആഗസ്റ്റ് 25 ന് രാവിലെ 9.30 ന് കണ്ണൂർ താവക്കര യു.പി സ്കൂളിൽ വെച്ച് നടക്കും.

നേരത്തെ പേര് രജിസ്റ്റർ ചെയ്‌ത മുഴുവൻ മത്സരാർത്ഥികളും അന്നേ ദിവസം എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.
മത്സരം കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ്‌ മഠത്തിൽ ഉദ്ഘാടനം ചെയ്യും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!