/
2 മിനിറ്റ് വായിച്ചു

നടന്‍ ഉണ്ണി മുകുന്ദന്റെ ഓഫിസില്‍ ഇ.ഡി റെയ്ഡ്

നടന്‍ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. ‘മേപ്പടിയാന്‍’ സിനിമ നിര്‍മാണത്തിലെ പണമിടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഇ.ഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. മേപ്പടിയാന്‍ സിനിമയുടെ നിര്‍മാതാവാണ് ഉണ്ണി മുകുന്ദന്‍.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version