എലത്തൂർ ട്രെയിൻ അക്രമണ കേസിൽ സിസിടിവി ദൃശ്യത്തിലുള്ളത് പ്രതിയല്ലെന്ന് പൊലീസ്. ബൈക്കിൽ കയറി പോയത് കാപ്പാട് സ്വദേശിയായ വിദ്യാർത്ഥി.ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു.വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ മാനിച്ച് വിവരങ്ങൾ പുറത്ത് വിട്ടില്ല.പ്രതിക്കായി അന്വേഷണം ഊർജിതം.