/
8 മിനിറ്റ് വായിച്ചു

വൈദ്യുതി മുടങ്ങും

ആഗസ്റ്റ് 26 വെള്ളിയാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ കണ്ണൂർ പഴയ ബസ് സ്റ്റാന്റ്, ലേഡീസ് കോർണർ, ഫ്രൂട്ട് മാർക്കറ്റ്, സ്റ്റേഡിയം, കലക്ടറുടെ ക്യാമ്പ് ഓഫീസ് റോഡ്, അമ്പിളി, നവനീതം ഓഡിറ്റോറിയം, ചിന്മയ ബാലഭവൻ, ലോക്കൽ പോലീസ് ക്വാർട്ടേർസ്, റെയിഡ്കോ , തളാപ്പ് മിക്സഡ് യു പി സ്കൂൾ പരിസരം, മഹാത്മാ മന്ദിരം, കെ വി ആർ, ഫാത്തിമ ഭാഗങ്ങളിലും രാവിലെ 7 മണി മുതൽ 11 മണി വരെ നമ്പ്യാർ മൊട്ട ഭാഗത്തും 10 മണി മുതൽ 2 മണി വരെ ആനയിടുക്ക്, ആനയിടുക്ക് കട്ടിങ്ങ്, ഹരിജൻ ഹോസ്റ്റൽ, കൂട്ടബിൽഡിങ്ങ്, കണ്ടിജന്റ് ക്വാർട്ടേർസ് എന്നീ ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.

ചപ്പാരപ്പടവ് സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന തെങ്ങോലകളും മരച്ചില്ലകളും വെട്ടിമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 26 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വരെ ആലത്തട്ട് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

എച്ച് ടി ലൈനിൽ തട്ടി നിൽക്കുന്ന തെങ്ങോലകളും മരച്ചില്ലകളും വെട്ടിമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 26 വെള്ളിയാഴ്ച
രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം 5:30 മണി വരെ ചെമ്മീൻ കവല,നടുവിൽ വെസ്റ്റ്, നടുവിൽ കുണ്ടുകണ്ടം,പൂവത്താം കുഴി, ആട്ടുകുളം,നടുവിൽ ആർ ഡബ്ലീയൂ , പോത്ത് കുണ്ട്, താവുകുന്നു, തട്യാട്,നടുവിൽ പി എച്ച് സി, നടുവിൽ ഐഡിയ, നടുവിൽ ഈസ്റ്റ്‌, നടുവിൽ ജെ ടി എസ്, ഉത്തൂർ, പാലേരിതട്ട്, ഉമിക്കുന്നു, പള്ളിത്തട്ട്, ഒറ്റത്തൊട്ടി ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version