/
2 മിനിറ്റ് വായിച്ചു

ക്ഷേത്ര വളപ്പിൽ അതിക്രമിച്ച് കയറി,സർവേകല്ല് പിഴുത് മാറ്റി; പികെ ഫിറോസിനെതിരെ പൊലീസിൽ പരാതി

ക്ഷേത്ര വളപ്പിൽ സമരം നടത്തിയ പി.കെ.ഫിറോസിനെതിരെ പൊലീസിൽ പരാതി കൊടുത്ത് ക്ഷേത്ര സമിതി.ക്ഷേത്ര വളപ്പിൽ അതിക്രമിച്ച് കയറി, സർവേകല്ല് പിഴുത് മാറ്റിയെന്ന് കാട്ടിയാണ് പരാതി.ക്ഷേത്ര പരിസരം അലങ്കോലമാക്കിയതായും പരാതിയിൽ പറയുന്നു.ഫറോഖ് വാളക്കട ക്ഷേത്ര ക്ഷേമ സമിതിയാണ് ഫിറോസിനെതിരെ പരാതി നൽകിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version