1 മിനിറ്റ് വായിച്ചു

നൈജീരിയയെ ഷൂട്ടൗട്ടിൽ വീഴ്ത്തി ഇംഗ്ലണ്ട് ക്വാട്ടറിൽ

മെൽബൺ>  വനിതാ ഫുട്‌ബോൾ ലോകപ്പിൽ നൈജീരിയയെ ഷൂട്ടൗട്ടിൽ തകർത്ത് ഇംഗ്ലണ്ട് ക്വാട്ടറിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഗോൾ രഹിത സമനില തുടർന്നപ്പോൾ (4-2) നായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 87-ാം മിനിറ്റിൽ ഇംഗ്ലണ്ട് താരം  ലോറൻ ജെയിംസ് ചുവപ്പു കാർഡ് കണ്ടു പുറത്തായി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!