/
2 മിനിറ്റ് വായിച്ചു

സിനിമാ-സീരിയൽ താരം അപർണ നായർ മരിച്ച നിലയിൽ

തിരുവനന്തപുരം | സിനിമാ സീരിയൽ താരം അപർ‌ണ നായരെ മരിച്ച നിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു.
മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മേഘ തീർത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി സിനിമകളിലും ചന്ദനമഴ, ആത്മസഖി എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മക്കൾ: ത്രയ, കൃതിക. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version