/
3 മിനിറ്റ് വായിച്ചു

വി കെ അബ്ദുൾ കാദർ മൗലവി സാഹിബിന്റെ ഓർമ ദിനം; തെരുവോരങ്ങളിൽ കഴിയുന്ന ആളുകൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നു

സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്ന കണ്ണൂർ അലവിൽ സ്വദേശി വി കെ അബ്ദുൾ കാദർ മൗലവി സാഹിബിന്റെ ഓർമ ദിവസമായ സെപ്തംബർ 24 ആം തിയ്യതി അലവിൽ ശാഖ മുസ്ലിം ലീഗ് കമ്മറ്റി “മരിക്കാത്ത ഓർമകളുമായി അലവിൽ ശാഖ” എന്ന ആശയവുമായി തെരുവോരങ്ങളിൽ കഴിയുന്ന ആളുകൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നു.കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് മുന്നിൽ ഉള്ള വിശപ്പ് രഹിത കണ്ണൂർ അക്ഷയ പാത്രത്തിനു സമീപം വെച്ഛ് മൗലവി സാഹിബിന്റെ മകൾ റഹീസ ഉദ്ഘാടനം ചെയ്യും.ശാഖ ഭാരവാഹികൾ പങ്കെടുക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version