വാഡിയ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ലൈനായ ഗോ ഫസ്റ്റിന് (ഗോ എയര്‍ എന്ന് മുമ്പ് അറിയപ്പെട്ടിരുന്നു) ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ (ഡിജിസിഎ) 10 ലക്ഷം പിഴ ചുമത്തി. ജനുവരി 9ന് ബെംഗളുരുവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകാനായി ഗോ ഫസ്റ്റ് വിമാനത്തിൽ ടിക്കറ്റ് എടുത്ത 55 യാത്രക്കാരെ കയറ്റാതെയാണ് വിമാനം പുറപ്പെട്ടത്. ഈ സംഭവത്തിലാണ് നടപടി.
55 യാത്രക്കാരെ കയറ്റാൻ മറന്ന ഗോ ഫസ്റ്റ് എയര്‍ലൈനിന് DGCA 10 ലക്ഷം രൂപ പിഴ ചുമത്തി
