/
2 മിനിറ്റ് വായിച്ചു

സൗജന്യ മെഡിക്കൽ ക്യാമ്പും ക്ഷേമനിധി കാർഡ് വിതരണവും

അക്ഷയശ്രീ സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ക്ഷേമനിധി കാർഡ് വിതരണവും സംഘടിപ്പിക്കുന്നു.അക്ഷയശ്രീ മുണ്ടേരിയും ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന പരിപാടി ജനുവരി 9 ഞായറാഴ്ച രാവിലെ 10 മണിക്ക് കച്ചേരിപ്പറമ്പ് മലബാർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version