///
1 മിനിറ്റ് വായിച്ചു

സ്വർണ്ണവില കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപ കൂടി വില 5,145 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 41,160 രൂപയിലെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,255 രൂപയാണ് വില.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!