/
1 മിനിറ്റ് വായിച്ചു

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 80 ലക്ഷത്തിൻ്റെ സ്വർണ്ണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 80 ലക്ഷത്തിലധികം രൂപ വരുന്ന 1655 ഗ്രാം സ്വർണം പിടികൂടി. ബ്ലാത്തൂർ സ്വദേശി മുഹമ്മദ് അനീസിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!