ഇന്ന് സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയില്ല. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 5,275 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 42,200 രൂപയിലുമാണ് വില എത്തി നിൽക്കുന്നത്.
ഇന്നലെ സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 10 രൂപയാണ് ഇന്നലെ വർധിച്ചത്. ഇതോടെയാണ് ഒരുഗ്രാം സ്വർണത്തിന് വില 5,275 രൂപയായത്.