//
1 മിനിറ്റ് വായിച്ചു

അബുദാബിയിൽ ബന്ധുവിന്റെ കുത്തെറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു

 അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. അബുദാബി മുസഫയിൽ സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!