//
2 മിനിറ്റ് വായിച്ചു

അമ്മയ്ക്കൊപ്പം യാത്ര ചെയ്യവെ കാറിടിച്ചു മരിച്ചു

പത്തനംതിട്ട> സീതത്തോട്ടില്‍ വാഹനാപകടത്തില്‍ അഞ്ചു വയസുകാരന്‍ മരിച്ചു. അമ്മയ്ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുട്ടിയാണ് കാറിടിച്ചു മരിച്ചത്. വിദ്യാധിരാജ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ്.  കൊച്ചുകോയിക്കല്‍ സ്വദേശി സതീഷിന്റെ മകന്‍ കൗശിക് എസ് നായര്‍ ആണ് മരിച്ചത്.

അപകടത്തില്‍ അമ്മയ്ക്കും സഹോദരനും പരിക്കേറ്റു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version