3 മിനിറ്റ് വായിച്ചു

വീട്ടിലെ മോട്ടോറിന്റെ സ്വിച്ച് ഇടുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

ഏച്ചൂർ | വീട്ടിലെ മോട്ടോറിന്റെ സ്വിച്ച് ഇടുന്നതിനിടെ ഏച്ചൂർ ഇലക്‌ട്രിസിറ്റി ഓഫീസിനടുത്ത് കരുവാങ്കണ്ടി ഹൗസിൽ കെ ദിനേശൻ (63) ഷോക്കേറ്റ് മരിച്ചു. മുൻ റേഷൻ വ്യാപാരി ആണ്. പരേതനായ കരുവാങ്കണ്ടി ഗോവിന്ദൻ – ആലക്കണ്ടി യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ പ്രഭ. മക്കൾ: നിപുൽ, നിധിൻ (റേഷൻകട, കമാൽ പീടിക). മരുമക്കൾ: നമിത (വടക്കുമ്പാട്), നയന (അഴീക്കോട് ചാൽ). സഹോദരങ്ങൾ: അജിത (മുണ്ടേരി), രതീശൻ (ഏച്ചൂർ), ശർമിള (കണ്ണോത്തുംചാൽ). സംസ്കാരം ഇന്ന് പകൽ രണ്ട് മണിക്ക് പയ്യാമ്പലത്ത് നടക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version