/
3 മിനിറ്റ് വായിച്ചു

കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ അപകടം; ആറ് പേര്‍ മരിച്ചു

ഉത്തരാഖണ്ഡിലെ കേദാര്‍നാഥിനടുത്തുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. നാല് തീര്‍ത്ഥാടകരും രണ്ട് പൈലറ്റുമാരുമാണ് മരിച്ചത്. ഗരു ഛത്തി പ്രദേശത്താണ് അപകടത്തില്‍പ്പെട്ട് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്.

ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.കേദാര്‍നാഥില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത ഹെലികോപ്റ്ററിന് യാത്രയ്ക്കിടെ തീപിടിക്കുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!