//
3 മിനിറ്റ് വായിച്ചു

യു.കെ വിസ വാഗ്ദാനം, കണ്ണൂരിൽ വിസ തട്ടിപ്പ് കേസിൽ രണ്ട് പേർക്കെതിരെ കേസേടുത്തു

യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ ചിറവക്കിൽ പ്രവർത്തിച്ച സ്റ്റാർ ഹൈറ്റ്സ് കൺസൾട്ടൻസിക്കെതിരെ വീണ്ടും കേസ്.കീഴൂർ വള്ളിയാട് സ്വദേശി വി.കെ.സായൂജിൻ്റെ (30) പരാതിയിലാണ് സ്ഥാപന പങ്കാളികളായ പുളിമ്പറമ്പിലെ പി.പി.കിഷോർ കുമാർ, കിരൺകുമാർ എന്നിവർക്കെതിരെ കേസെടുത്തത്.കഴിഞ്ഞവർഷം മെയ് 16 മുതൽ ആഗസ്റ്റ് 5 വരെ പലതവണകളായി 6 ലക്ഷം രൂപ നൽകുകയും പിന്നീട് വിസയോ പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് തളിപ്പറമ്പ പോലീസ് കേസെടുത്തത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version