//
2 മിനിറ്റ് വായിച്ചു

കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയി

വീട്ടുമുറ്റത്തെ പോർച്ചിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയി. കൊട്ടിയൂർ വെങ്ങലോടിയിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ.58.എസ്.7116 നമ്പർ ബൈക്കാണ് മോഷണം പോയത്.രാവിലെ വീട്ടുകാർ ബൈക്ക് കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഉടമകേളകം പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!