/
2 മിനിറ്റ് വായിച്ചു

ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍ കണ്ണൂര്‍ സ്വദേശി കിരണ്‍ മോഹനനെ ആദരിച്ചു

ചന്ദ്രയാന്‍ 3 ആദിത്യ എല്‍ 1 എന്നീ ദൗത്യങ്ങളില്‍ðമുഖ്യ പങ്കുവഹിച്ച ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍ കണ്ണൂര്‍ സ്വദേശി കിരണ്‍ മോഹനനെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആദരിച്ചു. ജില്ലാ ട്രഷറര്‍ യു.ടി. ജയന്തന്‍, ജില്ലാ സെക്രട്ടറി ടി.സി. മനോജ്, ബൂത്ത് പ്രസിഡന്റ് കെ. മഹേഷ്, കെ.വി. രാജീവന്‍, ടി.പി. രവീന്ദ്രന്‍, കെ. പ്രസാദ് എന്നിവര്‍ സംബന്ധിച്ചു

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version