/
1 മിനിറ്റ് വായിച്ചു

ഡീസലുമായി പോവുകയായിരുന്ന ടാങ്കർ ലോറിക്ക് തീ പിടിച്ചു

തെരൂർ | ഡീസലുമായി പോവുക ആയിരുന്ന ടാങ്കർ ലോറിക്ക് തീ പിടിച്ചു. മട്ടന്നൂർ – കണ്ണൂർ റോഡിൽ തെരൂർ പെട്രോൾ പമ്പിന് സമീപം ആയിരുന്നു സംഭവം. മട്ടന്നൂർ ഫയർ ഫോഴ്സ് എത്തി ഉടൻ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഇത് വഴിയുള്ള വാഹന ഗതാഗതം താത്കാലികമായി വഴി തിരിച്ച് വിട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!