//
2 മിനിറ്റ് വായിച്ചു

ജീവൻ ടി വി സീനിയർ ക്യാമറമാൻ ദീപു കെ എസ് അന്തരിച്ചു

ജീവൻ ടി വി സീനിയർ ക്യാമറമാൻ ദീപു കെ എസ് (55) അന്തരിച്ചു.കൊവിഡ് ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിനാണ് മരണം സ്ഥിരീകരിച്ചത്. സംസ്ക്കാരം ഇന്ന് 12:30ന് പച്ചാളം ശാന്തി കവാടത്തിൽ നടക്കും.കല്യാൻ കെഎസ് (ചീഫ് ക്യാമറാമാൻ – കെൻ ടി വി), കെഎസ് ബൈജു (അമൃത ടി വി, സീനിയർ ക്യാമറാമാൻ ) എന്നിവർ സഹോദരങ്ങളാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version