//
3 മിനിറ്റ് വായിച്ചു

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായി കെ അനുശ്രീ ;സെക്രട്ടറിയായി ആര്‍ഷോ

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായി കെ അനുശ്രീയെയും സെക്രട്ടറിയായി പി.എം ആര്‍ഷോയെയും  തെരഞ്ഞെടുത്തു.എസ്എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനമാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്.പ്രസിഡന്റ്‌ അനുശ്രീ കണ്ണൂർ പിണറായി സ്വദേശിയാണ്. നിലവിൽ കണ്ണൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. സംസ്‌കൃത യൂണിവേഴ്‌സിറ്റി പയ്യന്നൂർ സെൻ്ററിൽ എം എ വിദ്യാർത്ഥിയാണ്. സെക്രട്ടറി പി എം ആർഷോ മണ്ണാർക്കാട് സ്വദേശിയും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമാണ്. എസ്എഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version