/
3 മിനിറ്റ് വായിച്ചു

കെ. ശശീന്ദ്രൻ അന്തരിച്ചു

മട്ടന്നൂർ നഗരസഭ സൂപ്രണ്ട്​ ആയിരുന്ന മട്ടന്നൂർ കനാൽ റോഡ്​ ‘അമൃത’ത്തിൽ കെ. ശശീന്ദ്രൻ (62) നിര്യാതനായി. കാസർകോട്​ നഗരസഭയിലെ സെക്രട്ടറിയുടെ പി.എ ആയിട്ടാണ്​ വിരമിച്ചത്​. കെ.എം.സി.എസ്​.എ സംസ്ഥാന പ്രസിഡന്‍റ്​, മട്ടന്നൂർ ഉദയ ക്ലബ്​ പ്രസിഡന്‍റ്​, മട്ടന്നൂർ യൂനിവേഴ്​സൽ കോളജ്​ അഡ്​മിനിസ്​ട്രേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്​. ഭാര്യ: കെ.സി. ലിനി (മാനേജർ, റൂറൽ ബാങ്ക്​ മട്ടന്നൂർ ബസ്​സ്റ്റാൻഡ്​ ബ്രാഞ്ച്​). മക്കൾ: ആകാശ്​ (എൻജിനീയർ, അയർലന്‍റ്​), മാനസ.
സംസ്കാരം ചൊവ്വാഴ്ച വൈകിട്ട്​ നാലിന്​ പൊറോറ നിദ്രാലയത്തിൽ.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version