//
2 മിനിറ്റ് വായിച്ചു

കെ.സുധാകരൻ മനോരമ ന്യൂസ് വാർത്താതാരം; പുരസ്കാരം നേടുന്ന അഞ്ചാമത്തെ രാഷ്ട്രീയ നേതാവ്

കൊച്ചി ∙ മനോരമ ന്യൂസ് ‘ന്യൂസ്മേക്കർ 2021’ പുരസ്കാരം കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. മനോരമ ന്യൂസ് പ്രേക്ഷകരുടെ അഭിപ്രായ വോട്ടെടുപ്പിൽ കെ.സുധാകരൻ ഒന്നാമതെത്തി. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, കിറ്റെക്സ് എം.ഡി സാബു എം.ജേക്കബ്, എംഎസ്എഫ് വനിതാവിഭാഗമായ ‘ഹരിത’യുടെ മുൻ ഭാരവാഹികൾ എന്നിവരാണു സുധാകരനൊപ്പം ന്യൂസ്മേക്കർ അന്തിമപട്ടികയിലുണ്ടായിരുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!