///
3 മിനിറ്റ് വായിച്ചു

കണ്ണൂർ ജില്ല ബോക്സിങ് ചാമ്പ്യൻഷിപ്പ് ജൂൺ 18, 19 തീയതികളിൽ

കണ്ണൂർ ജില്ലാ അമച്വർ ബോക്സിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 18, 19 തീയതികളിൽ ജൂബിലി ഹാളിൽ(സ്പോർട്സ് സ്കൂൾ)വെച്ച് കണ്ണൂർ ജില്ലാ ബോക്സിംഗ് ചാമ്പ്യൻഷിപ് മത്സരങ്ങൾ നടത്തുന്നു.സബ് ജൂനിയർ, ജൂനിയർ , യൂത്ത് , സീനിയർ (ആൺ, പെൺ ) വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നത്.1982 നും 2010 നും ഇടയിൽ ജനിച്ചവർക്ക് മത്സരത്തിൽ പങ്കെടുക്കാം.താൽപര്യമുള്ളവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോ , 500 രൂപ രജിസ്ടേഷൻ ഫീസ് സഹിതം 18 ന് രാവിലെ 8 മണിക്ക് ജൂബിലി ഹാളിൽ(സ്പോർട്സ് സ്കൂൾ കണ്ണൂർ)എത്തിച്ചേരേണ്ടതാണ്.
ഫോൺ : 8921634861, 9447300220

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version