//
1 മിനിറ്റ് വായിച്ചു

റോട്ടറി ക്ലബ്ബ് ഓഫ് തിരുവനന്തപുരം റോയലിന്റെ പുരസ്‌കാരം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കറ്റ് ടി.ഒ.മോഹനന്

റോട്ടറി ക്ലബ്ബ് ഓഫ് തിരുവനന്തപുരം ഏർപ്പെടുത്തിയ, റോയലിന്റെ പുരസ്‌കാരം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കറ്റ് ടി.ഒ.മോഹനന് . നാളെ തിരുവനന്തപുരത്ത് വെച്ച് മന്ത്രി റോഷി അഗസ്റ്റി നിൽ നിന്ന് മികച്ച മേയർക്കുള്ള അവാർഡ് ഏറ്റുവാങ്ങും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version