3 മിനിറ്റ് വായിച്ചു

കണ്ണൂർ ജില്ലാ സബ് ജൂനിയർ , ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പ്

കണ്ണൂർ ജില്ലാ സബ് ജൂനിയർ , ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പ്
15. 07 . 2023 ശനിയാഴ്ച കാലത്ത് 9 മണിക്ക് മമ്പറം ഇന്ദിരാ ഗാന്ധി പബ്ലിക് സ്കൂൾ മിനി സ്വിമ്മിംഗ് പൂളിൽ വെച്ച് നടക്കും . താൽപര്യമുള്ള മത്സരാർത്ഥികൾ അന്നേ ദിവസം കാലത്ത് 8.30 ന് എത്തിച്ചേരേണ്ടതാണ് . ജനന സർട്ടിഫിക്കക്കറ്റിൻ്റെ കോപ്പി , ഫോട്ടോ എന്നിവ കരുതേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക്
Rameshkumar M
സെക്രട്ടറി In – charge
ജില്ലാ അക്വാറ്റിക് അസോസിയേഷൻ , കണ്ണൂർ
ഫോൺ നമ്പർ :8281162071
9447641066

ജൂനിയർ വിഭാഗം
ഗ്രൂപ്പ് I :
( 01 . 01 . 2006 മുതൽ 31. 12 . 2008 ) വരെ ജനിച്ചവർ

ഗ്രൂപ്പ് 2 :
( 01 . 01 . 2009 മുതൽ 31 .12 . 2011) വരെ ജനിച്ചവർ

സബ് ജൂനിയർ

ഗ്രൂപ്പ് 3 :
( 01 . 01 . 2012 മുതൽ 31 .12 . 2013) വരെ ജനിച്ചവർ

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version