2 മിനിറ്റ് വായിച്ചു

കണ്ണൂർ ദസറക്ക് കൊടിയേറി

സെപ്റ്റംബർ 4 മുതൽ 12 വരെ കണ്ണൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ ദസറയുടെ കൊടിയേറ്റം നടത്തി. മേയർ മുസ്‌ലിഹ് മഠത്തിൽ കൊടി ഉയർത്തി.ഡെപ്യൂട്ടി മേയർ പി ഇന്ദിര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.കെ. ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, മുൻ മേയർ അഡ്വ. ടി ഒ മോഹനൻ, കൗൺസിലർമാർ, ദസറ സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version