/
2 മിനിറ്റ് വായിച്ചു

കണ്ണൂരിൽ കടലില്‍ വീണ് യുവാവ് മരിച്ചു

കണ്ണൂർ | പള്ളിയാംമൂല പള്ളിക്ക് സമീപം കടലിൽ വീണ് യുവാവ് മുങ്ങി മരിച്ചു. പള്ളിയാംമൂല സരോവരത്തിൽ സി എച്ച് വിഘ്നേഷാണ് (23) മരിച്ചത്. സുരേഷ് – സപ്ന ദമ്പതികളുടെ മകനാണ്.

കടലിൽ കുളിക്കുന്നതിന് ഇടയിൽ തിരയിൽപ്പെട്ട വിഘ്നേഷിനെ സുഹൃത്തുക്കൾ ചേർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കണ്ണൂർ ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!