കണ്ണൂർ തളാപ്പിൽ വെച്ച് നടന്ന പൊലീസ് പരിശോധനയിൽ വൻ എംഡിഎംഎ വേട്ട. ഹൈവേ പൊലീസും കണ്ണൂർ ടൗൺ പൊലീസും ചേർന്ന് 35 ഗ്രാം എംഡിഎംഎ ലഹരി മരുന്ന് പിടിച്ചേടുത്തു. നാറാത്ത് സ്വദേശികളായ പി.കെ മുഹമ്മദ്, ടി.പി മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂർ തളാപ്പിൽ വൻ എംഡിഎംഎ വേട്ട
