//
2 മിനിറ്റ് വായിച്ചു

കണ്ണൂരിൽ വീണ്ടും സ്വർണ്ണ വേട്ട; 439 ഗ്രാം സ്വർണ്ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടിച്ചു.
ബാറ്ററിയിലും കുട്ടികളുടെ ഉടുപ്പിന്റെ ബട്ടണിലും മിഠായിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.ദുബൈയിൽ നിന്നും കണ്ണൂരിലെത്തിയ യാത്രക്കാരനാണ് പിടിയിലായത് .439 ഗ്രാം വരുന്ന സ്വർണമാണ് പിടിച്ചത്. കാസർകോട് മൊഗ്രാൽ സ്വദേശി മുഹമ്മദ് ശിഹാബുദ്ദീൻ ആണ് അറസ്റ്റിലായത് .

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version