ചപ്പമലയിൽ കശുമാവ് തോട്ടത്തിൽ പിടിച്ച തീ ആളി പടർന്നു. തീ അണക്കാനാവാതെ അധികൃതർ. വയനാട് അതിർത്തിയിലെ വനത്തിലേക്ക് തീ പടർന്നതായി ദൃക്സാക്ഷികൾ. ഇന്നു രാവിലെയാണ് കശുമാവ് തോട്ടത്തിൽ വീട്ടമ്മയുടെ മരത്തിനിടയാക്കിയ തീപ്പിടുത്തം ഉണ്ടായത്.
കൊട്ടിയൂർ ചപ്പമലയിൽ തീപ്പിടുത്തം
